ചമത പൂത്താൽ കാടിനു തീ പിടിച്ചപോലെയാണ്...വളരെ വളരെ പണ്ട് ആശ്രമവാസികൾ ചമതക്കമ്പുകളത്രെ വിറകായി ഉപയോഗിച്ചിരുന്നത്...ഇപ്പോൾ ഇതൊരപൂർവ്വവൃക്ഷം...ഇവിടെ നനവിൽ ഒരു ചമതത്തൈ ഉണ്ട്...വളരെ മെല്ലെയാണ് വളർച്ച....
പഠിക്കുന്ന കാലത്ത് സ്ക്കൂളിലേക്കുള്ള വഴി പൊളിഞ്ഞുവീണ,, തകർന്ന,, അമ്പലത്തിനു മുന്നിലൂടെ ആയിരുന്നു. അവിടെ ചമതയുടെ പൂവ് ഉണ്ടെങ്കിൽ കൈയിലെടുക്കും. അടുത്തകാലത്ത് അമ്പലം നന്നാക്ക്യപ്പോൾ അവർ ആദ്യം ചമത മുറിച്ചു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൂക്കളിലൊന്ന് കണ്ടപ്പോൾ ഓർമ്മകൾ മനസ്സിൽ കടന്നുവന്നു.
3 comments:

നല്ല ചിത്രം ...
എല്ലാവർക്കും സ്നേഹം...
Post a Comment