Friday, March 18, 2011

മഞ്ഞച്ചേര




രണ്ടുമീറ്ററോളം നീളമുള്ളയീ മഞ്ഞച്ചേരയെ  കാണാനേറെ ഭംഗിയുണ്ട്...നല്ല സ്വർണ്ണവർണ്ണമാർന്ന ഒരു സുന്ദരൻ...കുറേ കാലമായി ഇവൻ/ൾ ഇവിടെ താമസം തുടങ്ങിയിട്ട്..







ഇവൻ ഞങ്ങളുടെ ആമ്പൽക്കുളത്തിലെത്തുന്നത് കുളിക്കാനല്ല,ഭക്ഷണം കഴിക്കാനാണ്..ഇവിടെ തവളയും ഗപ്പിമീനുകളും ഒക്കെയുണ്ട്..







പക്ഷെ, ഇവനൽ‌പ്പം ശല്യംചെയ്യുന്നുണ്ട് ഞങ്ങളെ.ഗപ്പികളെ വല്ലാതെ തിന്നൊടുക്കിക്കളയുന്നു..








എന്നാലും ഞങ്ങൾക്കിവനെ ഇഷ്ടമാണ്..ഇവനൊരിക്കൽ സർപ്പപ്പരുന്തിന്റെ [serpant eagle]വായിലകപ്പെട്ടതായിരുന്നു.ഭാരക്കൂടുതൽ കാരണം  പരുന്തിനിവനെയും കൊണ്ട് പറക്കാൻ വിഷമമായിരുന്നു...അപ്പോഴാണ് ശല്യക്കാരായ കാക്കകൾ എത്തിയത്..അവരുടെ ആക്രമണം സഹിക്കാതായപ്പോൾ ഇവനെ പരുന്ത് താഴത്തിട്ടു കളഞ്ഞു...









5 comments:

mini//മിനി March 18, 2011 at 10:28 PM  

ഇന്നലെ ഒരു മഞ്ഞച്ചേരയെ ഞാനും കണ്ടു, ഉഗ്രൻ കാഴ്ച.

ശ്രീനാഥന്‍ March 19, 2011 at 11:44 AM  

ചേരയാണെങ്കിലും പാമ്പിനെ കണ്ടാൽ പേടിയാകും. നല്ല ചിത്രങ്ങൾ!

Naushu March 20, 2011 at 8:57 PM  

kollaam ....

നനവ് March 20, 2011 at 10:02 PM  

എല്ലാവർക്കും സ്നേഹം...

സാജിദ് ഈരാറ്റുപേട്ട April 2, 2011 at 9:11 PM  

മഞ്ഞച്ചേര മലന്നു കടിച്ചാല്‍ മലയാളത്തില്‍ മരുന്നില്ലന്നല്ലേ..

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP