ഇത് നനവിലെ മറ്റൊരു അന്തേവാസി..വലിയ കാട്ടുചിലന്തി...മരങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിലും ജലാശയങ്ങൾക്കരികിലും ഇവ ജീവിക്കാനിഷ്ടപ്പേടുന്നു...
അടിവശവും മനോഹരം...
ഇവന്റെ രണ്ടു കാലുകൾ ഏതോ ഇരതേടിയുടെ ആക്രമണത്താൽ നഷ്ടമായി..
മരച്ചിലന്തിയുടെ മറ്റൊരു ദൃശ്യം...
ആൺ ചിലന്തി...ഇവൻ തീരെ ഇത്തിരിക്കുഞ്ഞനാണ്
7 comments:
മരച്ചിലന്തികൾ നന്നായി
വലിപ്പം കൂടിയ ഈ ചിലന്തിയെ ചിലകാലത്ത് ദിവസങ്ങളോളം കാണാൻ കഴിയും. ധാരാളം ഫോട്ടോ എടുത്തിട്ടും ഉണ്ടെങ്കിലും ഇത്ര അടുത്ത് പോയിട്ടില്ല. വിഷമുള്ളതാണെന്ന് ഗൂഗിൾ പറഞ്ഞിരുന്നു. ആൺചിലന്തിയെ ആദ്യമായാണ് കാണുന്നത്. ഈ ചിലന്തിയുടെ കുഞ്ഞുങ്ങളും അതേ വലയിൽ അമ്മയോടൊപ്പം കാണാൻ കഴിയും.
അഭിനന്ദനങ്ങൾ
ഇത്തിരി കഷ്ടപ്പെട്ട് കാണും ഇവയൊക്കെ എടുക്കാൻ...നല്ല ചിത്രങ്ങൾ
ആ ശ്രമങ്ങൾക്ക് നന്ദി...
കീപ്പിറ്റപ്പ്
നല്ല ചിത്രങ്ങള്‍ ....
കുറച്ചു കൂടി നന്നാക്കാമായിരുന്നു.
നന്നായി
ശ്രീനാഥന്മാഷ്, മിനിട്ടീച്ചർ,കമ്പർ,നൌഷു,പ്രജോഷ്കുമാർ,മാണിക്കത്തനാർ...എല്ലാവർക്കും സ്നേഹം..
Post a Comment