ഓന്തുകൾ....
ഇത് ഞങ്ങളുടെ പറമ്പിലെ ഒരു ഓന്തു കുട്ടൻ..പച്ചിലകൾക്കിടയിൽ ഇളം പച്ചനിറമാർന്ന്....പരിസരത്തിനനുസരിച്ച് നിറം മാറാനിവൻ മിടുക്കൻ...പക്ഷെ ,നിറം മാറുന്നത് മറ്റു കാര്യസാധ്യങ്ങൾക്കൊന്നുമല്ല,ശത്രുക്കളിൽനിന്ന് രക്ഷനേടാനായി മാത്രമാണേ...
ഇവനെ കാട്ടിലാണു കണ്ടത്...എത്ര സമർഥമായാണ് പരിസരത്തിനനുകൂലമായി നിറം മാറിയിരിക്കുന്നത്!!1
തലയിൽ മുള്ളുകളുള്ള ഇവൻ കാനനവാസിയാണ്..മരത്തിന്റെ അതേ നിറം...
ഇവനും ഒരു കാട്ടോന്താണ്...
4 comments:
നന്നായിരിക്കുന്നു,
ഒരു കൂട്ടുകാരനെ
ഇവിടെ
കാണാം
തെരഞ്ഞെടുപ്പായതു കൊണ്ടാണോ എല്ലാരും പൊതുചിഹ്നത്തിൽ തത്പരരായത്?
kollaam ... nalla chithrangal ...
ഓന്താശാനെ കടത്തിവെട്ടുന്ന രാഷ്ട്രീയക്കാരും അല്ലാത്തവരുമായ മനുഷ്യർ ഈ പാവം ജീവിയ്ക്ക് ചീത്തപ്പേരുണ്ടാക്കിയിരിക്കുന്നു..മിണ്ടാപ്രാണിയായതിനാൽ മാനനഷ്ടക്കേസിനു പോകില്ല എന്നുമാത്രം...
മിനിട്ടീച്ചറുടെ ഓന്തിനേയും മോഹനത്തിന്റെ പച്ചോന്തിനേയും കണ്ടു,ഇഷ്ടായി...
നൌഷു ,ശ്രീനാഥൻ മാഷ്, മിനിടീച്ചർ,എല്ലാവർക്കും സ്നേഹം..
Post a Comment