പൊയ്കയിൽ...നീർപ്പൊയ്കയിൽ..
മുഖം നോക്കി നോക്കി....നീയെത്രസുന്ദരി ഘനശ്യാമയാം കാനനസുന്ദരീ...
തട്ടേക്കാട് വനംവകുപ്പ് ഡോർമിറ്ററിക്കരികിൽനിന്നും ഒരു ദൃശ്യം...
@വായാടി ,,നാട്ടിൽ വന്നാൽ തട്ടേക്കാട് പോകാൻ പറ്റിയാൽ പോണം.ധാരാളം പക്ഷികളെ കാണാം ആനകളെയും കാണാം.കാടിന്റെ ശാന്തതയിൽ ഒരു ദിവസമെങ്കിലും കഴിയാമെന്ന ഭാഗ്യവും ലഭിക്കും... ശ്രീനാഥൻ,ഫൈസൽ,നിരാശാകാമുകൻ, പ്രശാന്ത്,നൌഷു,അലി,വസന്തലതിക.... എല്ലാവർക്കും സ്നേഹം..
10 comments:
ശരിക്കും ഒരു വനത്തില്‍ എത്തിച്ചേര്‍ന്ന പ്രതീതി. നല്ല ഫോട്ടോ.
പ്രകൃതി മുഖം നോക്കുന്നു, സുന്ദരി തന്നെ!
എത്ര ശാന്തം..!
കൊള്ളാം...
Nice
cool....
തട്ടേക്കാടിന്റെ വന്യമായ മനോഹാരിത!
ആകാശം മുഖം നോക്കുന്ന തടാകം.അസ്സലായി.അവിടെ ഞാന്‍ വന്നിട്ടുണ്ട്.
@വായാടി ,,നാട്ടിൽ വന്നാൽ തട്ടേക്കാട് പോകാൻ പറ്റിയാൽ പോണം.ധാരാളം പക്ഷികളെ കാണാം ആനകളെയും കാണാം.കാടിന്റെ ശാന്തതയിൽ ഒരു ദിവസമെങ്കിലും കഴിയാമെന്ന ഭാഗ്യവും ലഭിക്കും...
ശ്രീനാഥൻ,ഫൈസൽ,നിരാശാകാമുകൻ,
പ്രശാന്ത്,നൌഷു,അലി,വസന്തലതിക....
എല്ലാവർക്കും സ്നേഹം..
@നനവ്
തീര്‍ച്ചയായും പോകാന്‍ ശ്രമിക്കും. നല്ല ഭംഗിയുള്ള സ്ഥലമാണ് അല്ലേ? കേട്ടിട്ട് തന്നെ കൊതിയാകുന്നു.
Post a Comment