കരിങ്ങോട്ട...
ശാ.നാമം-സമാഡെര ഇൻഡിക്ക.കുടുംബം സൈമാറുബേസീ.8 മീറ്റർവരെ ഉയരം വയ്ക്കുന്ന ചെറുവൃക്ഷം.അൽപ്പം കറുപ്പുഛായയുള്ള തടിയും ഇലയും ആയതിനാൽ കരിങ്ങോട്ട എന്നു പേർ.
വാതരോഗമരുന്നാണ് കരിങ്ങോട്ട തൈലം.തൈലം പുരട്ടിയാൽ വാതവേദനയും നീർവീക്കവും ശമിക്കും.പനിക്ക് ഇതിന്റെ തൊലിയും ചുക്കും കുരുമുളകും ചേത്ത് കഷായം ഉണ്ടാക്കാം.തടിയുടെ കാതലിൽ നിന്നെടുക്കുന്ന സത്ത് ശരീരശക്തി പ്രദാനം ചെയ്യുന്നതാണ്.വിത്ത് മാലയായി കഴുത്തിലിട്ടാൽ ആസ്മ, നെഞ്ചുവേദന ഇവ മാറും.
സോമാഡെറിൻ എന്ന ഒരു ഗ്ലൂക്കൊസൈഡ് ഇതിലുണ്ട് .തൊലിയിൽ ടെക്സാസ്റ്റെറോൾ,സ്റ്റിഗ്മാസ്റ്റെറോൾ എന്നീ രാസഘടകങ്ങൾ ഉണ്ട്.മൊത്തം കൈപ്പു രസമാണിതിന്.

6 comments:
കരിങ്ങോട്ട.... ആദ്യമായി കേൾക്കുകയാ. അതെന്റെ കുഴപ്പം തന്നെ.
ആദ്യായിട്ടു കാണുകയാണ്, നന്ദി.
കാണാന്‍ നല്ല ഭംഗിയുണ്ട്. പക്ഷെ ഈ കയ്‌പ്??
ഞാനും ആദ്യായിട്ട് കാണുകയാ...
കൊള്ളാം!
ഒഴാക്കൻ,പ്രതി,ശ്രീനാഥൻ,വായാടി,നൌഷു,അലി...എല്ലാവർക്കും സ്നേഹം..നന്ദി...ഇത് നനവിൽ നിന്നും എടുത്ത ചിത്രമാണ്,പ്രതീ,ഇനി പൂക്കുമ്പോൾ വന്നാൽ കാണാം...
Post a Comment