Tuesday, July 13, 2010

ഒളിഞ്ഞും തെളിഞ്ഞും....

ഇത് തൃശൂർ ചാലക്കുടിയിലെ ആതിരപ്പള്ളി ജലപാതത്തിന്റെ ഒരു ഒളിഞ്ഞു നോട്ടം....






തെളിഞ്ഞുനോട്ടം


വിദൂരദൃശ്യം
ഈ സൌന്ദര്യം ഇനി എത്ര നാൾ...മനുഷ്യന്റെ വിവേകരഹിതമായ വികസനചിന്തകളിൽ പ്പെട്ട് മരണമണിയും കാത്ത് കിടക്കുകയാണ് ഈ അപൂർവ്വ സൌന്ദര്യം...നമ്മുടെ ധൂർത്തുകൾ ഒഴിവാക്കി, വൈദ്യുതിക്കായി പാരമ്പര്യേതരമാർഗ്ഗങ്ങൾ സ്വീകരിച്ച് നമുക്കീ അപൂർവ്വചാരുതയെയും അവശേഷിച്ച ഇത്തിരി പച്ചപ്പിനേയും,ഒരുപാട് ജീവജാലങ്ങളെയും ഒപ്പം നമ്മളെയും രക്ഷിച്ചുകൂടെ.....

14 comments:

Pratheep Srishti July 13, 2010 at 10:33 PM  

അതിരപ്പിള്ളി എന്നും വശ്യത തന്നെ...

ഒഴാക്കന്‍. July 13, 2010 at 10:37 PM  

ആഹ .. എന്താ ചിത്രം

Naushu July 13, 2010 at 11:18 PM  

നല്ല ചിത്രം... കൊള്ളാം... നന്നായിട്ടുണ്ട്...

Vayady July 14, 2010 at 2:36 AM  

ഹോ! എന്തു രസാ കാണാന്‍!

ശ്രീ July 14, 2010 at 6:42 AM  

ആദ്യ ചിത്രം കൂടുതലിഷ്ടായി

Unknown July 14, 2010 at 12:19 PM  

ഇഷ്ടായി ഒളിഞ്ഞ് നോട്ടം വെല്ലാണ്ടിഷ്ടായി

ത്രിശ്ശൂക്കാരന്‍ July 14, 2010 at 1:13 PM  

നന്നായിട്ടുണ്ട്

Unknown July 14, 2010 at 3:21 PM  

nice pics.especially the first one.

Unknown July 14, 2010 at 3:45 PM  

നല്ല ചിത്രങ്ങള്‍... ആദ്യ ചിത്രം കലക്കി....

പകല്‍കിനാവന്‍ | daYdreaMer July 14, 2010 at 6:32 PM  

ആദ്യ ചിത്രം.. !!!

Anil cheleri kumaran July 14, 2010 at 9:26 PM  

നല്ല പടംസ്.

അലി July 15, 2010 at 4:39 AM  

നല്ല ചിത്രങ്ങൾ! ആദ്യ ചിത്രം ഇഷ്ടപ്പെട്ടു.

Prasanth Iranikulam July 15, 2010 at 4:33 PM  

like the 1st picture !

നനവ് July 17, 2010 at 10:07 PM  

പ്രതി,നീയും ഉണ്ടാവേണ്ടതായിരുന്നു ഈ ഫോട്ടോകൾ എടുക്കുമ്പോൾ...
ഒഴാക്കൻ,നൌഷു,വായാടി,ശ്രീ,പുള്ളിപ്പുലി,ത്രിശ്ശൂക്കാരൻ,ദിപിൻ സോമൻ,ജിമ്മി,പകൽക്കിനാവൻ,കുമാരൻ,അലി,പ്രശാന്ത്...എല്ലാവർക്കും സ്നേഹം...

Related Posts with Thumbnails

എന്നെക്കുറിച്ച്

Followers

ഇതിലെവന്നവർ

Share/Bookmark

Feedburner

ജാലകം

About This Blog

Powered by Blogger.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP